Question:
ശ്വസനത്തിൽ വായു പുറത്തേക്ക് വിടുന്ന പ്രവർത്തനം :
Aസങ്കോചം
Bനിശ്വാസം
Cഉച്ഛ്വാസം
Dഇതൊന്നുമല്ല
Answer:
B. നിശ്വാസം
Explanation:
വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം വായു പുറത്തേക്ക് വിടുന്ന പ്രവർത്തനമാണ് നിശ്വാസം ഉച്ഛ്വാസവും നിശ്വാസവും ചേർന്നതാണ് ശ്വസനം