വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നുAഇൻസുലേറ്റർBസ്വിച്ച്Cസർക്കീട്ട്Dചാലകങ്ങൾAnswer: A. ഇൻസുലേറ്റർ Read Explanation: വൈദ്യുതോപകരണങ്ങളിൽ നാം തൊടുന്ന ഭാഗങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത് ഇൻസുലേറ്ററുകൾ ഉപയോഗിച്ചാണ്.ലോഹങ്ങളെല്ലാം വൈദ്യുത ചാലകങ്ങളാണ് Read more in App