App Logo

No.1 PSC Learning App

1M+ Downloads
സൂര്യഗ്രഹണം നേരിട്ട് നോക്കിയാൽ എന്ത് സംഭവിക്കും

Aഒന്നും സംഭവിക്കില്ല

Bകണ്ണ് അതിന് അനുസരിച് പ്രവർത്തിക്കും

Cസ്ഥിരമായി കണ്ണ് കേട് വരും

Dകണ്ണിന്റെ കാഴ്ച വർദ്ധിക്കുന്നു

Answer:

C. സ്ഥിരമായി കണ്ണ് കേട് വരും

Read Explanation:

  • നിരീക്ഷണമാർഗങ്ങൾ

    • ചന്ദ്രഗ്രഹണം നേരിട്ട് നിരീക്ഷിക്കാം.

    • എന്നാൽ സൂര്യഗ്രഹണം സുരക്ഷിത മാർഗങ്ങളി ലൂടെയല്ലാതെ നിരീക്ഷിക്കുന്നത്

    • അതിനാൽ ഫിൽട്ടറുകൾ ഉപയോഗിച്ചും വിവിധ രീതിയിൽ സൂര്യരശ്മ‌ികൾ പ്രതിപതിപ്പിച്ചും മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.

    • ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിൽ ഗുണമേന്മയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കാം.

    • അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ഗ്ലിറ്റർ പേപ്പറുകൾ, സുരക്ഷിതമല്ലാത്ത എക്സ്-റേ ഫിലീമുകൾ എന്നിവ സൂര്യഗ്രഹണ് നിരീക്ഷണത്തിന് ഉപയോഗിക്കരുത്.


Related Questions:

പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?
നിലാവിന്റെ ഉറവിടം എവിടെയാണ്?
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്