• കേരളം നേടിയ മെഡലുകൾ - 3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം, ആകെ 12 മെഡലുകൾ)
• ഗെയിംസിൽ കിരീടം നേടിയത് - ഹരിയാന (34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം, ആകെ 104 മെഡലുകൾ)
• രണ്ടാമത് - തമിഴ്‌നാട് (28 സ്വർണ്ണം, 19 വെള്ളി, 27 വെങ്കലം, ആകെ 74 മെഡലുകൾ)
• മൂന്നാമത് - ഉത്തർപ്രദേശ് (23 സ്വർണ്ണം, 21 വെള്ളി, 20 വെങ്കലം, ആകെ 64 മെഡലുകൾ)