App Logo

No.1 PSC Learning App

1M+ Downloads
W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?

Aവനേഡിയം

Bടങ്സ്റ്റൺ

Cമെർക്കുറി

Dസോഡിയം

Answer:

B. ടങ്സ്റ്റൺ

Read Explanation:

ടങ്സ്റ്റൺ - W വനേഡിയം - V മെർക്കുറി - Hg സോഡിയം - Na


Related Questions:

ഹൈഡ്രജന്റെ ഐസോട്ടോപ്പ് അല്ലാത്തത് ഏത്?
ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത്?
ഏത് ലോഹത്തിൻ്റെ അയിരാണ് കലാമിൻ?
മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?
The most abundant element in the universe is: