Question:

ഇന്ത്യയിലെ ആദ്യത്തെ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് നിലവിൽ വരുന്നത് ?

Aചെന്നൈ

Bബാംഗ്ലൂർ

Cകൊച്ചി

Dപൂനെ

Answer:

C. കൊച്ചി

Explanation:

• നടത്തിപ്പ് ചുമതല :- കേരളാ സ്റ്റാർട്ടപ്പ് മിഷൻ • കേരളാ സ്റ്റാർട്ടപ്പ് മിഷൻ CEO :- അനൂപ് അംബിക


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സ്പേസ് പാർക്ക് നിലവിൽ വരുന്നത് എവിടെ ?

ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

In which year the first Socio Economic caste census started in India ?

ആകാശവാണി ആരംഭിച്ച വർഷമേത്?

അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?