സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?Aതെർമോമീറ്റർBപൈറോമീറ്റർCഹീലിയോ പൈറോമീറ്റർDക്രയോമീറ്റർAnswer: C. ഹീലിയോ പൈറോമീറ്റർ Read Explanation: താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ Read more in App