App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമായ , മറ്റു വാഹനങ്ങളെ പോലെ പുകയോ കരിയോ പുറത്തു വിടാത്ത ഒരു വാഹനം ഏതാണ് ?

Aസ്കൂട്ടർ

Bഇലക്ട്രിക് വാഹനങ്ങൾ

Cസൂപ്പർ ഫാസ്റ്റ് വാഹനങ്ങൾ

Dബസുകൾ

Answer:

B. ഇലക്ട്രിക് വാഹനങ്ങൾ

Read Explanation:

ഇലക്ട്രിക് വാഹനങ്ങൾ പച്ചനിറമുള്ള നെയിം പ്ലേറ്റ് വച്ച് അതിൽ EV എന്നെഴുതിയ വാഹനങ്ങളാണ് ഇലക്ട്രിക് വാഹനങ്ങൾ വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമാണ് ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ ഡീസൽ വാഹനങ്ങളെ പോലെ ഇലക്ട്രിക് വാഹനങ്ങൾ പുകയോ കരിയോ പുറത്തു വിടുന്നില്ല


Related Questions:

അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉപയോഗം പരമാവധി കുറക്കേണ്ട മാർഗം '3R'-ഇൽ ഏതാണ്?
ജലാശയങ്ങളിൽ ആൽഗ പോലുള്ള ജലസസ്യങ്ങളുടെ അമിത വളർച്ചക്ക് ________എന്ന പ്രതിഭാസം കാരണമാകുന്നു
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾതലവേദന, ക്ഷീണം,കാഴ്ച മങ്ങൽ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്ന ,കൂടിയ അളവിൽ ശ്വസിക്കുന്നത് മരണത്തിനു കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?