Question:

സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യ ജനകീയ സംഘടന ഏത് ?

Aനായർ സർവ്വീസ് സൊസൈറ്റി

Bസാധുജന പരിപാലന സംഘം

Cഎസ്.എൻ.ഡി.പി

Dതിരുവിതാംകൂർ ഈഴവ സഭ

Answer:

C. എസ്.എൻ.ഡി.പി


Related Questions:

നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?

In which year Sadhu Jana Paripalana Sangham was established?

അരയസമാജത്തിന്റെ സ്ഥാപകനേതാവാര് ?

The person who wrote the first biography of Sree Narayana Guru :

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്.