App Logo

No.1 PSC Learning App

1M+ Downloads
ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

Aഎം.ജി റാനഡെ

Bവീരേശലിംഗ പന്തുലു

Cദയാനന്ദ സരസ്വതി

Dആത്മാറാം പാണ്ഡുരംഗ്

Answer:

B. വീരേശലിംഗ പന്തുലു

Read Explanation:

1906 ൽ ആന്ധ്രാപ്രദേശിലാണ് ഹിതകാരിണി സമാജം സ്ഥാപിതമായത്


Related Questions:

'ആര്യമഹിളാ സഭ' സ്ഥാപിച്ചത് ആര് ?
ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?
പ്രാർത്ഥന സമാജ സ്ഥാപകൻ ?
തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ് ?