App Logo

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?

Aസന്ദീപ് കുമാർ

Bസുരേന്ദ്ര സിംഗ്

Cഗുർവീന്ദർ സിംഗ്

Dകാർത്തിക് കുമാർ

Answer:

D. കാർത്തിക് കുമാർ

Read Explanation:

• അത്ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയത് - ഗുർവീന്ദർ സിംഗ്


Related Questions:

19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ സ്വർണ്ണം നേടിയ രാജ്യം ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 54 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?