Question:

ആനന്ദമഠം രചിച്ചത്:

Aസുബ്രമണ്യഭാരതി

Bരാജാറാം മോഹൻറായ്

Cരവീന്ദ്രനാഥടാഗോർ

Dബങ്കിംചന്ദ്രചാറ്റർജി

Answer:

D. ബങ്കിംചന്ദ്രചാറ്റർജി

Explanation:

ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന രചനയായി പരിഗണിക്കപ്പെടുന്നു.


Related Questions:

ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

"ആനന്ദമഠം" എഴുതിയതാരാണ് ?

സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?

ദി ഗോൾഡൻ ത്രെഷോൾഡ് ആരുടെ കൃതിയാണ്?