അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്ത് ?AകാൽസിനേഷൻBആനോഡൈസിംഗ്Cഹാബെർ പ്രക്രിയDഇവയൊന്നുമല്ലAnswer: B. ആനോഡൈസിംഗ് Read Explanation: ആനോഡൈസിംഗ്:അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയയാണ്, അനോഡൈസിംഗ്.വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ അലൂമിനിയം ഒരു നേർത്ത ഓക്സൈഡ് പാളി വികസിപ്പിക്കുന്നു.ഈ അലുമിനിയം ഓക്സൈഡ് കോട്ട് അതിനെ കൂടുതൽ തുരുമ്പ് പിടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കും Read more in App