App Logo

No.1 PSC Learning App

1M+ Downloads
ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ ആണ് :

Aഉത്പ്പതനം

Bസാന്ദ്രീകരണം

Cഘനീഭവിക്കൽ

Dബാഷ്പീകരണം

Answer:

A. ഉത്പ്പതനം

Read Explanation:

  • ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങളുടെ ഉദാഹരണം - കർപ്പൂരം, പാറ്റാഗുളിക

Related Questions:

സുഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വത്തിനു എതിരെ ദ്രാവകങ്ങൾ മുകളിലേക്ക് ഉയരുന്ന പ്രതിഭാസം ആണ് ?
നിശ്ചിത വ്യാപ്തവുമുള്ളതും എന്നാൽ ഒരു ആകൃതി ഇല്ലാത്തതുമായ പദാർത്ഥ അവസ്ഥ ?
ഒരു ദ്രാവക മിശ്രിതത്തിലെ അലേയങ്ങളയ ഘടകകണികകളെ അവയുടെ ഭാരത്തിൻ്റെ വ്യത്യാസത്തിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
പദാർത്ഥത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ :
ചലന സ്വാതന്ത്ര്യം ഉള്ള കണികകൾ സ്വയം പരസ്പരം കലരുന്നത് :