താഴെ പറയുന്നവയിൽ ഏത് സ്റ്റേറ്റാണ് കശ്മീർ, ഹൈദരാബാദ് എന്നിവയെപ്പോലെ 1947 ഓഗസ്റ്റ് 15-നകം ഇന്ത്യൻ യൂണിയനുമായുള്ള സംയോജന ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്തത്?Aജൂനഗഢ്Bപാട്യാലCമൈസൂർDബിക്കാനിർAnswer: A. ജൂനഗഢ്