16 cm ചുറ്റളവ് ഉള്ള സമചതുരത്തിൻ്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?
തെറ്റായ പ്രസ്താവന ഏത്?
ഒരു വൃത്തത്തിൻ്റെ വൃത്ത പരിധിയും (ചുറ്റളവ്) പരപ്പളവ് (വിസ്തീർണ്ണം) ഇവ തുല്യമായാൽ അതിൻ്റെ വ്യാസം എത്ര?
100നും 200നും ഇടയ്ക്ക് 9 കൊണ്ട് ഹരിക്കാൻ സാധിക്കാത്ത സംഖ്യകളുടെ തുക ?
കുറച്ച് കുട്ടികളിൽ 2 പേർ സഹോദരങ്ങളാണ്. ബാക്കി 6 പേർ വ്യത്യസ്തതരാണ്. സഹോദരങ്ങൾ അടുത്തടുത്ത് വരാത്ത രീതിയിൽ എത്ര വ്യത്യസ്തമായി ഇവരെ ക്രമീകരിക്കാം
ഒരു Hall ലെ 15 വ്യക്തികൾ പരസ്പരം സമ്മാനങ്ങൾ വിതരണം ചെയ്താൽ ചെയ്ത സമ്മാനങ്ങളുടെ എണ്ണം.
0, 1, 2, 3, 4, 5, 6, 7 ഉപയോഗിച്ച് അക്കങ്ങൾ ആവർത്തിച്ചു വരാത്ത രീതിയിൽ എത്ര 4 അക്ക ഇരട്ട സംഖ്യ കൾ എഴുതാനാകും.
0, 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങൾ ഉപ യോഗിച്ച് അക്കങ്ങൾ ആവർത്തിച്ചു വരാത്ത രീതിയിൽ എത്ര 5 അക്ക ഇരട്ട സംഖ്യ എഴു താൻ കഴിയും.
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയം എടുക്കും ?
ഒരു ഗണിത പരീക്ഷയിൽ വിജയശതമാനം 87.5% ആയിരുന്നു . ആകെ 7 വിദ്യാർഥികൾ പരാജയപ്പെട്ടാൽ എത്ര വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ടാകും ?
ഇപ്പോൾ ഹെലന് 41 വയസ്സും മകൾക്ക് 9 വയസ്സുമാണ്. എത്ര വർഷം കഴിഞ്ഞ് ഹെലന് മകളുടെ മൂന്നിരട്ടി പ്രായം ഉണ്ടാകും ?
5.25 മീറ്റർ നീളത്തിലും 5.10 മീറ്റർ വീതിയിലും ആയി ചതുരാകൃതിയിലുള്ള ഒരു തറ പൂർണമായും മൂടാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ചതുര ടൈലുകളുടെ എണ്ണം എത്രയാണ് ?
ജോണ് സോണിക്ക് 5% വാർഷിക കൂട്ട്പ്ലേയ്ഷെ നിരക്കിൽ 3 വർഷത്തേക്ക് 6 ലക്ഷം രൂപ കടം കൊടുത്തു. 3 വർഷത്തിന് ശേഷം ജോണിന് എത്ര തുക ലഭിക്കും ?
ഒരു വാട്ടർ ബോട്ടിലിനു 15 രൂപ വിലയുണ്ട്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. വെള്ളത്തിന് കുപ്പിയേക്കാൾ 12 രൂപ കൂടുതൽ ആണെങ്കിൽ കുപ്പിയുടെ വില എന്താണ്?
0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?
85 x 87 x 89 x 91 x 95 x 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?
ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ൻ്റെ മൂല്യം എന്താണ്?
ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?
ആദ്യ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും ?
15x≡6(mod 21) തന്നിട്ടുള്ള സമവാക്യത്തിൻടെ ഒരു പരിഹാരം =
A,B,C,D,E,F, 2,3,4,5,6,7 വൃത്താകൃതിയിൽ ക്രമീകരിക്കുമ്പോൾ രണ്ട് അക്കങ്ങൾ അടുത്തടുത്ത് വരാത്തവിധം എത്ര വ്യത്യ സതമായി ക്രമീകരിക്കാനാകും.
5 ആൺകുട്ടികളേയും 3 പെൺകുട്ടികളേയും വരിയായി ക്രമീകരിക്കുന്നതിൽ പെൺകുട്ടി കൾ ഒരുമിച്ച് വരത്തക്കവിധം ക്രമീകരിച്ചാൽ ക്രമീകരണങ്ങളുടെ ആകെ എണ്ണം.
8 കുട്ടികളെ വൃത്താകൃതിയിൽ ക്രമീക രിച്ചാൽ ക്രമീകരണങ്ങളുടെ എണ്ണം
2,3,4,4,4,4,5,6,7,8 എന്നി അക്കങ്ങൾ ഉപയോഗിച്ച് എത്ര 10 അക്ക സംഖ്യകൾ ഉണ്ടാക്കാം
n ∈ N ആയാൽ 4^n- 3n-1 നെ നിശേഷം ഹരിക്കാൻ സാധിക്കുന്നത്.
15x ≡ 25(mod 35) എന്ന congruence ന്ടെ പരിഹാരങ്ങൾ ഏത് ?
15x ≡ 24(mod 35) എന്ന congruence ന് എത്ര പരിഹാരങ്ങൾ ഉണ്ട്?
2x ≡ 3(mod 5) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
8x ≡ 10(mod 6)
എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
16x≡124(mod 5) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
3x ≡ 4(mod 5)ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ഗോളം : 4∏r² : : ________ : 3∏r²
ഒരു സമഭുജ സാമാന്തരികന്റെ ഒരു വികർണത്തിന്ടെ നീളം 18 cm ഉം അതിന്ടെ പരപ്പളവ് (വിസ്തീർണ്ണം) 216cm² ഉം ആയാൽ രണ്ടാമത്തെ വികർണ്ണത്തിന്റെ നീളം എന്തായിരിക്കും ?
1+3+5+9..........+99 =
ɸ (21) =
ɸ(2³ x 5² x 7²) =
ɸ(200) =
ɸ(ɸ(1001) =
(5,7) = 1 ആണ് എങ്കിൽ (12,39) =
ചുവടെ കൊടുത്തിട്ടുള്ളതിൽ 12-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 10-ന്ടെ ഗുണിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 9-ന്ടെ ഗുണിതം ഏത് ?
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. E(x²)= 6 ആയാൽ E(x)=
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. P(X=2)=2/3 P(X=1) ആയാൽ P(X=0)=.........
ഒരു പോയിസ്സോൻ വിതരണത്തിന്റെ രണ്ടാം സ്വേച്ഛാ പരിവൃത്തി ശ്രേണി 12 ayaal മൂന്നാം കേന്ദ്രീയ പരിവൃത്തി ശ്രേണി ?
മാധ്യം 1000 മാനക വ്യതിയാനം 100 ആയ നോർമൽ വിതരണത്തിലാണ് X എങ്കിൽ P(X<790) ? ; P(0
തൊഴിലാളികളുടെ പ്രതിദിന വരുമാനം ശരാശരി 1000 മാനക വ്യതിയാനം 100 ഉം ഉള്ള നോർമൽ വിതരണത്തിലാണ്. എങ്കിൽ 1100ൽ താഴെ വരുമാനത്തിന്റെ സാധ്യത കണ്ടെത്തുക .
X എന്ന നോർമൽ വിതരണം ചരത്തിന്ടെ മാധ്യം 30ഉം മാനക വ്യതിയാനം 5ഉം ആകുന്നു. P(30