"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?
ഭാനു സിംഹൻ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര് ?
രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ് ?
രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ് ?
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക :
1. ബ്രഹ്മസമാജം i ദയാനന്ദസരസ്വതി
2. ആര്യസമാജം ii ആത്മാറാം പാണ്ഡു രംഗ
3. പ്രാർത്ഥനാസമാജം iii കേശവ് ചന്ദ്ര സെൻ
4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹൻ റോയ്
(A) 1-iv, 2- i, 3- ii, 4-iii
(B) 1-ii, 2-iv, 3-i, 4-iii
(C) 1-i, 2-iii, 3-iv, 4-ii
(D) 1-iii, 2-i, 3-ii, 4-iv
ആര്യസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?
പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?
ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?
സയന്റിഫിക് സൊസൈറ്റികളും അവ സ്ഥാപിതമായ വർഷവും ശെരിയായി ക്രമീകരിക്കുക:
ബനാറസ് സംവാദ ക്ലബ്
1868
അലിഗഡ് സയന്റിഫിക് സൊസൈറ്റി
1864
ബീഹാർ സയന്റിഫിക് സൊസൈറ്റി
1876
ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് സ്ഥാപിച്ചത്
1861
ശാന്തിനികേതൻ പ്രവർത്തനം ആരംഭിച്ചത്?
Which institution is related with Sir William Johns?