ലബോറട്ടറിയിൽ ആസിഡ് സൂക്ഷിക്കുന്നത്, സ്ഫടിക അടപ്പുള്ള കുപ്പികളിലാണ്. എന്ത് കൊണ്ട് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായ വസ്തുത ഏതാണ് ?
ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?
ഭക്ഷ്യവസ്തുക്കളും, അവയിൽ അടങ്ങിയിരിക്കുന്ന ആസിഡുകളും തമ്മിൽ ചേരുംപടി ചേർക്കുക:
മോര് | ടാർടാറിക് ആസിഡ് |
പുളി | അസറ്റിക് ആസിഡ് |
ആപ്പിൾ | മാലിക് ആസിഡ് |
വിനാഗിരി | ലാക്ടിക് ആസിഡ് |