Challenger App

No.1 PSC Learning App

1M+ Downloads

Updated on: 25 Nov 2025

Assistant prison officer Syllabus 2025

Having a clear understanding of the syllabus helps in planning your studies effectively and increases your chances of scoring high marks. By focusing more on the subjects that carry higher weightage, you can gain a significant advantage. Below is the syllabus for the Assistant Prison Officer examination. Read it carefully and make sure you understand it thoroughly.

PART

വിഷയം

മാർക്ക്

1

ചരിത്രം

10 മാർക്ക്

2

ഭൂമിശാസ്ത്രം

5 മാർക്ക്

3

ധനതത്വശാസ്ത്രം

5 മാർക്ക്

4

രസതന്ത്രം .

5 മാർക്ക്

5

ഇന്ത്യൻ ഭരണഘടന

8 മാർക്ക്

6

കേരളം – ഭരണവും ഭരണസംവിധാനങ്ങളും

3 മാർക്ക്

7

ഭൗതികശാസ്ത്രം

3 മാർക്ക്

8

കല, കായിക, സാഹിത്യ, സംസ്കാരം

4 മാർക്ക്

9

ജീവശാസ്ത്രവും പൊതുജനആരോഗ്യവും

4 മാർക്ക്

PART 2

ആനുകാലിക വിഷയങ്ങൾ (CURRENT AFFAIRS)

10 മാർക്ക്

PART 3

ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും

10 മാർക്ക്

PART 4 

GENERAL ENGLISH

10 മാർക്ക്

PART 5

പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ)

10 മാർക്ക്

PART 6 

Special Topic- ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

20 മാർക്ക്

 

TOTAL MARKS 

100 മാർക്ക്

 

Part I: പൊതുവിജ്ഞാനം:- (40 Marks)

A. ചരിത്രം (5 Marks)

1.കേരളം - യൂറോപ്യന്‍മാരുടെ വരവ്‌ - യൂറോപ്യന്‍മാരുടെ സംഭാവന - മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീചിത്തിരതിരുനാള്‍ വരെ തിരുവിതാംകൂറിന്റെ ചരിത്രം - സാമൂഹ്യ , മത, നവോത്ഥാന പ്രസ്ഥാനങ്ങള്‍ - കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ - കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ - ഐക്യകേരള പ്രസ്ഥാനം - 1956-00 ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.

2 .ഇന്ത്യ-  രാഷ്ട്രീയ ചരിത്രം- ബ്രിട്ടീഷ്  ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ –സ്വാതന്ത്ര്യസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം

3.ലോകം : - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) - അമേരിക്കന്‍ സ്വാതന്ത്യ സമരം - ഫ്രഞ്ച്‌ വിപ്ലവം - റഷ്യന്‍ വിപ്ലവം - ചൈനീസ്‌ വിപ്ലവം - രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം - ഐക്യരാഷ്ടസംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍

(B)ഭൂമിശാസ്ത്രം  (5 മാര്‍ക്ക്‌)

1.ഭൂമിശാശാസ്ത്രത്തിന്റെ അടിസ്ഥന തത്വങ്ങള്‍ - ഭൂമിയുടെ ഘടന - അന്തരീക്ഷം, പാറകള്‍,അന്തരീക്ഷ മര്‍ദ്ദവും കാറ്റും, താപനിലയും SDA, ആഗോളപ്രശ്നങ്ങള്‍ - ആഗോളതാപനം - വിവിധതരം മലിനികരണങ്ങള്‍, മാപ്പുകള്‍ - ടോപ്പോഗ്രഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍, വിദൂരസംവേദനം - ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങള്‍, സമുദ്രചലനങ്ങള്‍, ഭൂഖണ്ഡങ്ങള്‍, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

2 .ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ  അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം   – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍

3) കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ  സ്രോതസുകൾ – റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍.

C. ധനതത്വശാസ്ത്രം (5 Marks)

ഇന്ത്യ – സാമ്പത്തിക രംഗം- പഞ്ചവത്സര പദ്ധതികള്‍ –പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസമ്പത്തിക പരിഷ്‌കാരങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിതവിപ്ലവം

D. ഇന്ത്യൻ ഭരണഘടന (8 Marks)

ഭരണഘടനാ നിർമ്മാണ സമിതി, ആമുഖം, പൗരത്വം- മൗലികാവകാശങ്ങൾ- നിർദേശകതത്വങ്ങൾ- മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91) പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും- യൂണിയൻ ലിസ്റ്റ്- സ്റ്റേറ്റ് ലിസ്റ്റ്- കൺകറന്റ് ലിസ്റ്റ്.

E. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 Marks)

കേരളം സംസ്ഥാന സിവിൽ സർവീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക-സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം

F. ജീവശാസ്ത്രവും പൊതുജനാരോഗ്യവും (4 Marks)

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്‌

  2. ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ലപതാ രോഗങ്ങളും

  3. സാംക്രമിക രോഗങ്ങളും രോഗകാരികളും

  4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

  5. ജീവിതശൈലി രോഗങ്ങൾ

  6. അടിസ്ഥാന ആരോഗ്യ വിജ്ഞാനം

  7. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

G. ഭൗതികശാസ്ത്രം (3 Marks)

  • ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം- യൂണിറ്റ്, അളവുകളും തോതും.

  • ചലനം- ന്യൂട്ടന്റെ ചലന നിയമങ്ങൾ- മൂന്നാം ചലന നിയമം- മോഷൻ- മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ

  • പ്രകാശം- ലെൻസ്, ദർപ്പണം- r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ- മഴവില്ല്- പൂക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, IR Rays- UV Rays- X Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.

  • ശബ്ദം- വിവിധതരം തരംഗങ്ങൾ -വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം

  • ബലം – വിവിധ തരം ബലങ്ങൾ -ഘർഷണം- ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം- പ്ലവക്ഷമബലം- ആർക്കമിഡീസ് തത്വം- പാസ്കൽ നിയമം- സാന്ദ്രത- ആപേക്ഷിക സാന്ദ്രത- _ ബലങ്ങൾ- കേശിക ഉയർച്ച- വിസകസ് ബലം – പ്രതല ബലം

  • അഭികേന്ദ്ര ബലം, അപകേന്ദ്രബലം,  ഉപഗ്രഹങ്ങൾ, പാലായനപ്രവേഗം പിണ്ഡവും ഭാരവും, g യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ g യുടെ മൂല്യം

  • താപം -താപനില വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത -ആപേക്ഷിക ആർദ്രത

  • പ്രവർത്തി -ഊർജ്ജം -പവർ ഗണിത പ്രശ്നങ്ങൾ -ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ

H. രസതന്ത്രം (3 Marks)

  1. ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – _

  2. മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ

  3. ലോഹങ്ങൾ- അലോഹങ്ങൾ- ലോഹസങ്കരങ്ങൾ, ആസിഡും ആൽക്കലിയും- pH മൂല്യം- ആൽക്കലോയിഡുകൾ

I. കല, കായിക, സാഹിത്യ, സംസ്കാരം (4 Marks)

കല

  • കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്

  • പ്രശസ്തമായ സ്ഥലങ്ങൾ

  • പ്രശസ്തമായ സ്ഥാപനങ്ങൾ

  • പ്രശസ്തമായ വ്യക്തികൾ

  • പ്രശസ്തമായ കലാകാരൻമാർ

  • പ്രശസ്തമായ എഴുത്തുകാർ

കായികം

  • കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.

  • പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്

  • പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ

  • പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം

  • കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ

  • ഒളിമ്പിക്സ്

  • അടിസ്ഥാന വിവരങ്ങൾ

  • പ്രധാന വേദികൾ/ രാജ്യങ്ങൾ

  • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ

  • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ

  • വിന്റർ ഒളിമ്പിക്സ്

  • ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

                                   വേദികൾ

                                   രാജ്യങ്ങൾ

                                   ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം

                                   ഇതര വസ്തുതകൾ

  • ദേശീയ ഗെയിംസ്

  • ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ

  • ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ/ വിനോദങ്ങൾ

സാഹിത്യം

  • മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ

  • ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ

  • എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ

  • കഥാപാത്രങ്ങൾ -കൃതികൾ

  • പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ

  • മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ

  • പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ

  • -അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ

  • ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ

  • മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം

  • കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ

  • കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

Part II: ആനുകാലിക വിഷയങ്ങൾ (10 Marks)

Part III (A) Simple Arithmetic (5 Marks)

  1. Numbers and Basic Operations

  2. Fraction and Decimal Numbers

  3. Percentage

  4. Profit and Loss

  5. Simple and Compound Interest

  6. Ratio and Proportion

  7. Time and Distance

  8. Time and Work

  9. Average

  10. Laws of Exponents

  11. Mensuration

  12. Progressions

Part III (B) Mental Ability (5 Marks)

  1. Series

  2. Problems on Mathematics Signs

  3. Analogy- Word Analogy, Alphabet Analogy, Number Analogy

  4. Odd man out

  5. Coding and Decoding

  6. Family Relations

  7. Sense of Direction

  8. Time and Angles

  9. Time in a clock and its reflection

  10. Date and Calendar

  11. Clerical Ability

PART V: പ്രാദേശിക ഭാഷകൾ (മലയാളം/ തമിഴ്/ കന്നഡ) (10 മാർക്ക്)

A.MALAYALAM

  1. പദശുദ്ധി

  2. വാക്യശുദ്ധി

  3. പരിഭാഷ

  4. ഒറ്റപ്പദം

  5. പര്യായം

  6. വിപരീത പദം

  7. ശൈലികൾ പഴഞ്ചൊല്ലുകൾ

  8. സമാനപദം

  9. ചേർത്തെഴുതുക

  10. സ്ത്രീലിംഗം

  11. പുല്ലിംഗം

  12. വചനം

  13. പിരിച്ചെഴുതൽ

  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

B.KANNADA

  1. Word Purity / Correct Word

  2. Correct Sentence

  3. Translation

  4. One Word / Single Word / One Word Substitution

  5.  Synonyms

  6.  Antonyms

  7. Idioms and Proverbs

  8. Equivalent Word

  9. Join the Word

  10.  Feminine Gender, Masculine Gender

  11. Number

  12.  Sort and Write

C.TAMIL

  1. Correct Word

  2. Correct Structure of Sentence

  3. Translation

  4. Single Word

  5. Synonyms

  6.  Antonyms / Opposite

  7. Phrases and Proverbs

  8. Equal Word

  9. Join the Word

  10. Gender Classification – Feminine, Masculine

  11. Singular, Plural

  12. Separate

  13. Adding Phrases

VI. പ്രത്യേക വിഷയങ്ങൾ (തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ) (20 മാർക്ക്)

  • കേരള ജയിൽ വകുപ്പ് - ഘടനയും പ്രവർത്തനരീതികളും-(5 മാർക്ക്)

  • മനുഷ്യാവകാശ സംരക്ഷണ നിയമം 1993-(5 മാർക്ക്)

  • വിവരാവകാശ നിയമം 2005-(5 മാർക്ക്)

മനശ്ശാസ്ത്രം - അടിസ്ഥാന തത്വങ്ങൾ--(5 മാർക്ക്)

    • മനുഷ്യ സ്വഭാവവും പ്രതികരണങ്ങളും

    • മനോവിശ്ലേഷണ സിദ്ധാന്തം

    • അക്രമണോത്സുകത

    • ഇച്ഛാഭംഗം

    • മാനസിക സമ്മർദ്ദം

    • ഉത്കണ്ഠ

    • വ്യക്തിയും സമൂഹവും

    • സംയോജനം (Adjustment)

    • അഭിപ്രേരണ (Motivation)

    • ബുദ്ധി - ബഹുമുഖ സിദ്ധാന്തം (Multiple Intelligence)