Updated on: 20 Dec 2024

ICDS Supervisor 2024 Syllabus

സിലബസ് അനുസരിച്ച് പഠിക്കുന്നത് നമുക്ക് ആവശ്യമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി പഠിക്കാൻ നമ്മെ സഹായിക്കുന്നു .മാത്രമല്ല മറ്റു വിഷയങ്ങൾ പഠിച്ചു നമ്മുടെ വിലപ്പെട്ട സമയം നഷ്ട്ടപെടാതിരിക്കാൻ സിലബസ് അനുസരിച്ചുള്ള പഠനം നമ്മെ സഹായിക്കുന്നു. രണ്ടു തസ്തികയുടെയും വിശദമായ സിലബസാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതിൽ ഡിഗ്രി യോഗ്യതായി പറഞ്ഞിരിക്കുന്ന ICDS സൂപ്പർവൈസർ സിലബസ് താഴെ നൽകുന്നു  

1.ICDS സൂപ്പർവൈസർ സിലബസ് 2024

Part 1 Sociology

MODULE 1: Basics of Sociology (4Marks)

Key Sociological Concepts

  • Society, Community, and Culture

  • Socialization and its Impact on Child Development

  • Nature and Composition of Family

Characteristics of Family

  • Functions and roles of family

  • Socialization and support systems within families

  • Types of Families

Patriarchal and Matriarchal Families

  • Joint Family-Extended Family-Nuclear Family

  • Merits and Demerits of Joint Family

  • Disintegration of Joint Family in India-Causes: Urbanization, modernization, economic pressures, individualism

  • Changing Role of Family

  • Shifting gender roles, women’s workforce participation, evolving parental responsibilities

  • Modern Trends in Family Structures-Rise in nuclear families, delayed marriages, higher divorce rates, single-parent households

MODULE 2: SOCIAL PROBLEMS (6 Marks)

Domestic Violence and Alcoholism

  • Definition, causes, and effects

  • Legal frameworks and support systems

Dowry and Dowry Deaths

  • Cultural context and consequences

  • Legislation's and enforcement measures

Drug Addiction

  • Types of drugs, causes of addiction, social impact

  • Rehabilitation and prevention strategies

Child Labour,Child Abuse and Delinquency

  • Forms, causes, and impact on society

  • Legal rights and protections for children, POCSO-The Juvenile Justice (Care and Protection of Children) Act 2000

Violence Against Women

  • Forms of violence, societal impact

  • Legal frameworks and protective measures

Problems of the Elderly

  • Social, psychological, and economic issues-Elder Abuse

  • Social security measures and elder care

Problems of Transgenders

  • Causes, consequences, and solutions

  • Government policies and programs

Unemployment and Underemployment

  • Causes, consequences, and solutions

  • Government policies and programs

MODULE 3: DEVELOPMENTAL ISSUES

Poverty Alleviation Programmes (4 Marks)

  • Overview of major programs and their impact

Consumerism

  • Definition,causes,andsocietal impact

Rural-Urban Disparities

  • Economic, social, and infrastructural differences

  • Government initiatives to bridge the gap

Environmental Degradation

  • Air Pollution: Causes, effects, and control measures

  • Water Pollution: Sources, consequences, and solutions

  • Solid Waste Management: Challenges and strategies

  • Climate Change: Causes, impacts, and mitigation

Problems of Induced Displacement

  • Social, economic, and cultural issues

  • Rehabilitation and resettlement policies

MODULE 4: WOMEN AND DEVELOPMENT (6 Marks)

Women in Governance

  • Participation in political and administrative roles

  • Challenges and opportunities

Gender Issues

  • Gender inequality and discrimination

  • Policy interventions and societal changes

Empowerment of Women

  • Economic, social, and political empowerment strategies

Participation in Soio-Political Activities

  • Role of women in civic engagement and political process

Women in Panchayat Raj Institutions

  • Contributions and challenges faced by women leaders

Role of Self-Help Groups (SHGs)

  • Economic and social impact of SHGs on women’s development

MODULE 5: TOOLS AND TECHNIQUES FOR MONITORING AND EVALUATING ICDS PROGRAMES (5 Marks)

Primary and Secondary Data

  • Definitions, sources, and methods of collection

Observation Techniques

  • Participant Observation: Methods and applications

  • Non-Participant Observation: Advantages and limitations

Interview Schedule

  • Structured and unstructured interviews

  • Techniques for effective interviewing

Questionnaire

  • Structured vs. Unstructured questions

  • Open vs. Closed questions

Case Study Method-Focus Group Discussion-Participatory Rural Appraisal

  • Definition, methodology, and applications

  • Advantages and limitations

Kerala PSC ICDS Supervisor Syllabus 2024 Part-II Social Work (25 Marks)

MODULE 1: Social Work as a profession (5 Marks)

  • Historical Evolution of Social work

  • Differentiation of social service and social work Ideologies, Values, Principles and code of ethics of the social work profession

  • Professional associations of social work – IFSW, IASSW, NAPSWI, ISPSW, KAPS, ASSK

  • Core Competencies of a professional social worker

MODULE 2: Primary Methods of Social Work (8 Marks)

  • Social Case Work: concept, principles, process, skills and scope

  • Social Group Work: concept, principles, process, skills and scope

  • Community Organization: concept, principles, process, skills and scope

MODULE 3: Secondary Methods of Social Work (8 Marks)

  • Social Welfare Administration: concept, principles, process and scope

  • Social Action: concept, principles, process and scope

  • Social Work Research: Quantitative, Qualitative and Mixed Methods, Experimental research, sampling, tools of data collection, statistical analysis ( Measures of central tendency, Measures of dispersion, Correlation, t test, ANOVA, Chi Square)

  • Qualitative designs, qualitative data analysis

MODULE 4: Social Work Practice in Child Protection (4 Marks)

  • Social Work Practice in the Context of Child Rights, JJ systems (CWC, JJB, DCPU etc.), ICDS, Kaval, Kaval Plus,

  • Poshan Abhiyaan (National Nutrition Mission)


SSLC പാസായവരും ICDS വകുപ്പിലെ അങ്കണവാടി വർക്കർ ആയി കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയവും ഉള്ളവർക്കുള്ള (236/2024  കാറ്റഗറി നമ്പർ )സിലബസ് താഴെ നൽകുന്നു

1.ആനുകാലിക വിഷയങ്ങൾ

10

2. പൊതുവിജ്ഞാനം

A)ചരിത്രം  

4

B)ഭൂമിശാസ്ത്രം

4

C)ധനതത്വശാസ്ത്രം

4

D) ഇന്ത്യൻ ഭരണഘടന 

4

E)കേരളം - ഭരണവും ഭരണ സംവിധാനങ്ങളും 

3

F)കല, കായികം, സാഹിത്യം, സംസ്കാരം 

4

G)കമ്പ്യൂട്ടർ - അടിസ്ഥാന വിവരങ്ങൾ

3

H)സുപ്രധാന നിയമങ്ങൾ

4

2. പ്രീ-പ്രൈമറി അധ്യാപനം

40

3. ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, ഗ്രാമസഭ,പൊതുജനാരോഗ്യ പ്രവർത്തനം, വിവിധ ക്ഷേമസുരക്ഷിതത്വ പദ്ധതികൾ

20

Total marks

100

വളരെ വിശദമായി ഓരോ പ്രധാനപ്പെട്ട വിഷയങ്ങളിലും ഉൾപ്പെടുന്ന കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ വിശദമായി നൽകുന്നു.

1.ആനുകാലിക വിഷയങ്ങൾ(10 Marks)
2. പൊതുവിജ്ഞാനം(30 Marks)

History

KERALA :

  1. Arrival of Europeans - Contributions of Europeans

  2. History of Travancore from Marthanda Varma to Sree Chithirathirunnal

  3. Social and Religious Reform movement

  4. National movement in Kerala

  5. Literary Sources of Kerala History

  6. United Kerala Movement

  7. Political and Social History of Kerala after 1956.

INDIA

  1. Medieval India

  2. Political History

  3. Administrative reforms - Contributions

  4. Establishment of the British

  5. First War of Independence

  6. Formation of INC

  7. Swadeshi Movement - Social Reform movement - Newspapers

  8. Literature and Art during the freedom struggle

  9. Independent Movement & Mahathma Gandhi

  10. Extremist Movement in India

  11. India’s independent

  12. Post independent period

  13. State reorganization 

  14. Development in Science, Education, and Technology 

  15. Foreign policy

  16. Political History after 1951.

WORLD

  1. Great revolution in England

  2. American War of Independence

  3. French revolution

  4. Russian Revolution

  5. Chinese revolution

  6. Political History after second World war

  7. UNO and other International Organization

 GEOGRAPHY

  1. Basics of Geography

  2. Earth Structure – Atmosphere

  3. Rocks – Land forms

  4. Pressure Belt and Winds- Temperature and Seasons

  5. Global Issues- Global warming- various forms of Pollution

  6. Maps- Topographic Maps and Signs

  7. Remote Sensing – Geographic Information System

  8. Oceans and its various movements

  9. Continents

  10. World Nations and its specific features.

INDIA

  1. Physiography

  2. States and Its features

  3. Northern Mountain Region

  4. Rivers

  5. Northern Great Plain – Peninsular Plateau- Coastal Plain

  6. Climate – Natural Vegetation

  7. Agriculture

  8. Minerals and Industries

  9. Energy Sources

  10. Transport system : Road- Water- Railway- Air

Kerala

  1. Physiography

  2. Districts and Its features

  3. Rivers- Climate 

  4. Natural Vegetation

  5. Wild life

  6. Agriculture and research centers

  7. Minerals and Industries

  8. Energy Sources

  9. Transport system – Road- Water- Railway- Air.

 ECONOMICS

  • National Income  - Per Capita Income

  • Factors of Production- Economic Sectors of Production

  • Indian Economic Planning

  • Five Year Plans- NITI Yoga

  • Types and Functions of Economic Institutions

  • Reserve Bank & Functions 

  • Public revenue – Tax and Non Tax revenue

  • Public Expenditure – Budget

  • Fiscal Policy

  • Consumer Protection & Rights

 CIVICS

  • Public Administration

  • Bureaucracy –Features and Function

  • Indian Civil Service

  • State Civil Service

  • E_Governance

  • Information Commission and Right to information Act – Lokpal & Lokayuktha

  • Government – Executive, Judiciary, Legislature

  • Election – Political Parties

  • Human Rights – Human Rights Organizations.

  • Act and Rules regarding Consumer Protection,

  • Watershed Management – Labour and Employment

  • National Rural Employment Policies

  • Land Reforms

  • Protection of women, Children, and Old age People

  • Social Welfare, Social Security

  • Socio-Economic Statistical Data.

 INDIAN CONSTITUTION

  • Constituent Assembly

  • Preamble

  • Fundamental Rights

  • Directive principles

  • Fundamental Duties

  • Citizenship

  • Constitutional Amendments

  • Panchayath Raj

  • Constitutional Institutions and their Functions

  • Emergency

  • Union List- State List – Concurrent List

 ARTS, SPORTS & LITERATURE

കല

കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകള്‍ഇവയുടെ ഉത്ഭവം , വ്യാപനം,പരിശീലനം എന്നിവകൊണ്ട്

- പ്രശസ്തമായ സ്ഥലങ്ങള്‍
- പ്രശസ്തമായ സ്ഥാപനങ്ങള്‍
- പ്രശസ്തമായ വ്യക്തിലകള്‍
- പ്രശസ്തരായ കലാകാരന്‍മാര്‍ - പ്രശ്സ്തരായ എഴുത്തുകാര്‍

 കായികം 

  1. കായികരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായിക താരങ്ങള്‍, അവരുടെ കായിക ഇനങ്ങള്‍, അവരുടെ നേട്ടങ്ങള്‍, അവർക്ക് ലഭിച്ച ബഹുമതികൾ.

  2. പ്രധാന അവാർഡുകൾ - അവാർഡ് ജേതാക്കൾ, ഓരോ അവാർഡുകളും ഏത് മേഖലയിലെ പ്രകടനത്തിനാണ് എന്ന അറിവ്.

  3.  പ്രധാന ട്രോഫികൾ - ബന്ധപ്പെട്ട മത്സരങ്ങൾ/കായിക ഇനങ്ങള്‍.

  4. പ്രധാന കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.

  5. കളികളുമായി ബന്ധപ്പെട്ട പദങ്ങൾ

  6. ഒളിംപിക്സ് 

  • അടിസ്ഥാന വിവരങ്ങൾ

    • പ്രധാന വേദികൾ / രാജ്യങ്ങൾ

    • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ

    • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ

    • വിന്റർ ഒളിംപിക്സ് 

    • പാര ഒളിംപിക്സ്

  • ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

    • വേദികൾ 

    • രാജ്യങ്ങൾ 

    • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ

    • ഇതര വസ്തുതകൾ 

  • ദേശീയ ഗെയിംസ് 

    • ഗെയിംസ് ഇനങ്ങൾ - മത്സരങ്ങൾ, താരങ്ങൾ, നേട്ടങ്ങൾ

  • ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ 

 സാഹിത്യം 

  • മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - ആദ്യ കൃതികൾ, കർത്താക്കൾ

  • ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ

  • എഴുത്തുകാർ - തൂലികാ നാമങ്ങൾ, അപരനാമങ്ങൾ

  • കഥാപാത്രങ്ങൾ - കൃതികൾ

  • പ്രശസ്തമായ വരികൾ - കൃതികൾ - എഴുത്തുകാർ

  • മലയാള പത്ര പ്രവർത്തനത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ - ആനുകാലികങ്ങൾ

  • പ്രധാനപ്പെട്ട അവാർഡുകൾ/ബഹുമതികൾ

    • അവാർഡിന് അർഹരായ എഴുത്തുകാർ

    • കൃതികൾ

  • ജ്ഞാനപീഠം നേടിയ മലയാളികൾ - അനുബന്ധ വസ്തുതകൾ

  • മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ

  • മലയാള സിനിമയും ദേശീയ അവാർഡും

 സംസ്കാരം

  •  കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ

  • കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

 COMPUTER SCIENCE

Basics of Computer

  • Hardware

    • Input Devices (Names and uses)

    • Output Devices (Names and uses/features)

    • Memory devices - Primary and Secondary (Examples, Features)

  • Software

    • Classification – System software and Application software

    • Operating System – Functions and examples

    • Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)

    • Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)

  • Computer Networks

    • Types of networks – LAN, WAN, MAN (Features and application area)

    • Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)

  • Internet

    • Services – WWW, E-mail, Search engines (Examples and purposes) o SocialMedia(Examplesandfeatures)

    • Web Designing – Browser, HTML (Basics only)

  • Cyber Crimes and Cyber Law

    • Types of crimes (Awareness level)

    • IT Act and Other laws (Awareness level)

 

iii. സുപ്രധാന നിയമങ്ങൾ (4 മാർക്ക്)

1. Right to Information Act - Information Exempted; Constitution of Information Commissions- Powers and Functions.

2. Protection of Consumers - Rights of Consumers.

3. Law for the Protections of Vulnerable Sections - Protection of Civil Rights - Atrocities against SC & ST - National Commission for SC/ST Kerala State SC/ST Commission - National and State Minority Commission - National Human Rights Commission and State Human Rights Commission - Protection of Senior Citizen. 4. Protection and Safeguarding of Women - Offences affecting Public Decency and Morals. National and State Commission for Women - The Protection of Women (from Domestic Violence) Act, 2005.

5. Protection and Safeguards of Children - Protection of Children from Sexual Offence (POCSO) Act, 2012. 2. ആനുകാലിക വിഷയങ്ങൾ (10 മാർക്ക്) 

3. പ്രീ-പ്രൈമറി അധ്യാപനം (40 മാർക്ക് ) 

1. വിദ്യാഭ്യാസം - വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ. പൊതു വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ- പുരാതനവും ആധുനികവും - താരതമ്യം

2. പ്രീ-സ്കൂൾവിദ്യാഭ്യാസം - പ്രി-സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ - വിവിധ ദാർശനികരുടെ സംഭാവനകൾ. പ്രീ-ഡ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനം, പ്രാദേശിക പാഠ്യപദ്ധതി, ഈരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ, അനൌപചാരിക സംഘടനകൾ. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ പങ്കു വഹിച്ച സാമൂഹ്യ പരിഷ്ടർത്താക്കൾ,പ്രക്ഷോഭങ്ങൾ, വിവിധ വിദ്യാഭ്യാസ കമ്മീഷനുകൾ. പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ, പ്രീ-സ്കൂൾ ക്ലാസിന്റെ പ്രത്യേകതകൾ, പ്രീ- സ്കൂൾ കുട്ടിയുടെ പ്രകൃതം. 

3. ആരോഗ്യം - അർഥവും വ്യാപ്തിയും - ജനസംഖ്യ വർദ്ധനവും ആരോഗ്യവും തമ്മിലുള്ള ബന്ധം, ആരോഗ്യ സംരക്ഷണം - വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗർഭ കാലം, മുലയൂട്ടൽകാലം. സമീകൃതാഹാരം, പോഷകാഹാരത്തിന്റെ പ്രാധാന്യം, ഭക്ഷണത്തിലെ മായം ചേർക്കൽ,ജീവിതശൈലീ രോഗങ്ങൾ. കുഞ്ഞിന്റെ ജനനം മുതൽ പ്രീ-സ്കൂൾ കാലം വരെയുള്ള തൂക്കം, ഉയരം, മാനസിക വളർച്ച എന്നിവ കണക്കാക്കൽ.• കുട്ടികളിൽ കാണുന്ന പ്രധാന രോഗങ്ങൾ, പ്രധാന വിറ്റാമിനുകൾ, അവയുടെഅപര്യാപ്തതാ രോഗങ്ങൾ, രോഗപ്രതിരോധം - പ്രധാന പ്രതിരോധ കുത്തിവയ്പ്പുകൾ, കുട്ടികളിൽ ഉണ്ടാകുന്ന സാംക്രമികരോഗങ്ങൾ - ജലജന്യം, വായുജന്യം, സമ്പർക്കരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും. അപകടങ്ങളും പ്രഥമ ശുശ്രൂഷയും - പ്രഥമ ശുശ്രൂഷ കിറ്റിന്റെ ആവശ്യകത. ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ദത്തെടുക്കൽ പ്രക്രിയ. • ആരോഗ്യ മേഖലയിലെ നിലവിലെ പ്രധാന പ്രൊജക്ടുകൾ, ഭിന്നശേഷി കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണം.

4.വിദ്യാഭ്യാസ മനഃശാസ്ത്രം - വിവിധ മന: ശാസ്ത്ര ശാഖകൾ, മനഃ ശാസ്ത്ര പഠനരീതികൾ, ഉപാധികൾ, വിദ്യാഭ്യാസ മന: ശാസ്ത്രജ്ഞർ, മനഃശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വാദങ്ങൾ. ശിശുക്കളുടെ മാനസികാരോഗ്യം, ശിശു വികാസ മേഖലകൾ, കുട്ടികളുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ സംഘടനകൾ - യുനൊ, യൂണിസെഫ് , WHO മുതലായവ. കുട്ടികളിലെപ്രശ്നങ്ങൾ, സമായോജന തന്ത്രങ്ങൾ. വ്യക്തിത്വം, വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ,കുട്ടികളിൽ കാണുന്ന പെരുമാറ്റ പ്രശ്നങ്ങൾ.

• കുട്ടികളുടെ ബഹുമുഖ ബുദ്ധി ഘടകങ്ങൾ, പ്രവർത്തനങ്ങൾ, വൈകാരിക ബുദ്ധി,ആത്മീയ ബുദ്ധി എന്നിവയുടെ ലക്ഷണങ്ങൾ, ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട മന: ശാസ്ത്രജ്ഞർ. • സംയോജിത വിദ്യാഭ്യാസം, ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം, ശാരീരികവും മാനസികവുമായ പരിമിതി ഉള്ളവരുടെ വിദ്യാഭ്യാസം - ബന്ധപ്പെട്ട നിയമങ്ങൾ,പരിരക്ഷകൾ, സ്ഥാപനങ്ങൾ. . സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ, സംരക്ഷണ കേന്ദ്രങ്ങൾ, ആധുനിക സംരക്ഷണ സംവിധാനങ്ങൾ.

4.ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, ഗ്രാമസഭ, പൊതുജനാരോഗ്യ പ്രവർത്തനം, വിവിധ ക്ഷേമസുരക്ഷിതത്വ പദ്ധതികൾ (20 മാർക്ക്)