University Assistant Syllabus [PDF] (Category number: 486/2022)
കേരളത്തിലെ സർവ്വകലാശാലയിലേക്കുള്ള ഡിഗ്രി ലെവൽ പരീക്ഷയായ University Assistant പരീക്ഷയുടെ സിലബസ് കേരള പി.എസ്.സി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.
താഴെ നൽകിയ ടേബിളിൽ പ്രധാനപ്പെട്ട വിഷയങ്ങളും അതിൽ നിന്നുള്ള മാർക്കുകളും നൽകിയിട്ടുണ്ട്. പരമാവധി ഈ mark distribution അനുസരിച്ച് തന്നെയാണ് മിക്കപ്പോഴും പരീക്ഷക്ക് ചോദ്യങ്ങൾ വരാറുള്ളത്.
Get latest and new University Assistant exam syllabus 2023.
2023 ജനുവരി മാസമാണ് ഈ സിലബസ് കേരള പി.എസ്.സി പുറത്തിറക്കിയത്.
ഇതേ സിലബസ് തന്നെയാണ് താഴെ നൽകുന്ന എല്ലാ പരീക്ഷകൾക്കും.
-
-
- Field Officer Kerala Forest Development Corporation (Category. No. 321/2022) syllabus
- Assistant - Universities in Kerala (University assistant category No. 486/2022) syllabus
- Sub Inspector of Police (Category No. 669/2022 to 671/2022) syllabus
- Armed Police Sub Inspector ( Cat. No. 672/2022 & 673/2022) syllabus.
University Assistant Syllabus Table
General Knowledge & Current Affairs
|
|
i. History |
10 |
ii. Geography |
5 |
iii. Economics |
5 |
iv. Civics |
5 |
v. Indian Constitution |
5 |
vi. Arts, Literature, Culture, Sports |
10 |
vii. Basics of computer |
5 |
viii. Science and Technology |
5 |
Simple Arithmetic, Mental Ability and Reasoning |
20 |
General English |
20 |
Regional Language (Malayalam, Kannada, Tamil) |
10 |
Total Mark = 100
വളരെ വിശദമായി ഓരോ പ്രധാനപ്പെട്ട വിഷയങ്ങളിലും ഉൾപ്പെടുന്ന കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ താഴെ വിശദമായി നൽകുന്നു.
ഇവിടെ നൽകിയിരിക്കുന്ന സിലബസ് നിങ്ങൾക്ക് download ചെയ്തു എടുക്കാവുന്നതാണ്.
History
KERALA :
- Arrival of Europeans - Contributions of Europeans
- History of Travancore from Marthanda Varma to Sree Chithirathirunnal
- Social and Religious Reform movement
- National movement in Kerala
- Literary Sources of Kerala History
- United Keala Movement
- Political and Social History of Kerala after 1956.
INDIA
- Medieval India
- Political History
- Administrative reforms - Contributions
- Establishment of the British
- First War of Independence
- Formation of INC
- Swadeshi Movement - Social Reform movement - Newspapers
- Literature and Art during the freedom struggle
- Independent Movement & MahathmaGandhi
- Extremist Movement in India
- India’s independent
- Post independent period
- State reorganization
- Development in Science, Education, and Technology
- Foreign policy
- Political History after 1951.
WORLD
- Great revolution in England
- American War of Independence
- French revolution
- Russian Revolution
- Chinese revolution
- Political History after second World war
- UNO and other International Organization
+ CURRENT AFFAIRS
GEOGRAPHY
- Basics of Geography
- Earth Structure – Atmosphere
- Rocks – Landforms
- Pressure Belt and Winds- Temperature and Seasons
- Global Issues- Global warming- various forms of Pollutions
- Maps- Topographic Maps and Signs
- Remote Sensing – Geographic Information System
- Oceans and its various movements
- Continents
- World Nations and its specific features.
INDIA
- Physiography
- States and Its features
- Northern Mountain Region
- Rivers
- Northern Great Plain – Peninsular Plateau- Costal Plain
- Climate – Natural Vegetation
- Agriculture
- Minerals and Industries
- Energy Sources
- Transport system : Road- Water- Railway- Air
Kerala
- Physiography
- Districts and Its features
- Rivers- Climate
- Natural Vegetation
- Wild life
- Agriculture and research centers
- Minerals and Industries
- Energy Sources
- Transport system – Road- Water- Railway- Air.
+ CURRENT AFFAIRS
ECONOMICS
- National Income - Per Capita Income
- Factors of Production- Economic Sectors of Production
- Indian Economic Planning
- Five Year Plans- NITI Aayog
- Types and Functions of Economic Institutions
- Reserve Bank & Functions
- Public revenue – Tax and Non Tax revenue
- Public Expenditure – Budget
- Fiscal Policy
- Consumer Protection & Rights
+ CURRENT AFFAIRS
CIVICS (5 Marks)
- Public Administration
- Bureaucracy –Features and Function
- Indian Civil Service
- State Civil Service
- E_Governance
- Information Commission and Right to information Act – Lokpal & Lokayuktha
- Government – Executive, Judiciary, Legislature
- Election – Political Parties
- Human Rights – Human Rights Organizations.
- Act and Rules regarding Consumer Protection,
- Watershed Management – Labour and Employment
- National Rural Employment Policies
- Land Reforms
- Protection of women, Children, and Old age People
- Social Welfare, Social Security
- Socio-Economic Statistical Data.
+ CURRENT AFFAIRS
INDIAN CONSTITUTION (5 Marks)
- Constituent Assembly
- Preamble
- Fundamental Rights
- Directive principles
- Fundamental Duties
- Citizenship
- Constitutional Amendments
- Panchayath Raj
- Constitutional Institutions and their Functions
- Emergency
- Union List- State List – Concurrent List
+ CURRENT AFFAIRS
ARTS, SPORTS & LITERATURE
കല
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകള്‍ഇവയുടെ ഉത്ഭവം , വ്യാപനം,പരിശീലനം എന്നിവകൊണ്ട്
- പ്രശസ്തമായ സ്ഥലങ്ങള്‍
- പ്രശസ്തമായ സ്ഥാപനങ്ങള്‍
- പ്രശസ്തമായ വ്യക്തിലകള്‍
- പ്രശസ്തരായ കലാകാരന്‍മാര്‍ - പ്രശ്സ്തരായ എഴുത്തുകാര്‍
കായികം
-
കായികരംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായിക താരങ്ങള്‍, അവരുടെ കായിക ഇനങ്ങള്‍, അവരുടെ നേട്ടങ്ങള്‍, അവർക്ക് ലഭിച്ച ബഹുമതികൾ.
- പ്രധാന അവാർഡുകൾ - അവാർഡ് ജേതാക്കൾ, ഓരോ അവാർഡുകളും ഏത് മേഖലയിലെ പ്രകടനത്തിനാണ് എന്ന അറിവ്.
- പ്രധാന ട്രോഫികൾ - ബന്ധപ്പെട്ട മത്സരങ്ങൾ/കായിക ഇനങ്ങള്‍.
- പ്രധാന കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
- കളികളുമായി ബന്ധപ്പെട്ട പദങ്ങൾ
- ഒളിംപിക്സ്
-
- അടിസ്ഥാന വിവരങ്ങൾ
- പ്രധാന വേദികൾ / രാജ്യങ്ങൾ
- പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
- ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
- വിന്റർ ഒളിംപിക്സ്
- പാര ഒളിംപിക്സ്
- ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്
- വേദികൾ
- രാജ്യങ്ങൾ
- ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
- ഇതര വസ്തുതകൾ
- ദേശീയ ഗെയിംസ്
- ഗെയിംസ് ഇനങ്ങൾ - മത്സരങ്ങൾ, താരങ്ങൾ, നേട്ടങ്ങൾ
- ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ
സാഹിത്യം
- മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - ആദ്യ കൃതികൾ, കർത്താക്കൾ
- ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
- എഴുത്തുകാർ - തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
- കഥാപാത്രങ്ങൾ - കൃതികൾ
- പ്രശസ്തമായ വരികൾ - കൃതികൾ - എഴുത്തുകാർ
- മലയാള പത്ര പ്രവർത്തനത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ - ആനുകാലികങ്ങൾ
- പ്രധാനപ്പെട്ട അവാർഡുകൾ/ബഹുമതികൾ
- അവാർഡിന് അർഹരായ എഴുത്തുകാർ
- കൃതികൾ
- ജ്ഞാനപീഠം നേടിയ മലയാളികൾ - അനുബന്ധ വസ്തുതകൾ
- മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ
- മലയാള സിനിമയും ദേശീയ അവാർഡും
സംസ്കാരം
- കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ
COMPUTER SCIENCE (5 Marks)
Basics of Computer
- Hardware
- Input Devices (Names and uses)
- Output Devices (Names and uses/features)
- Memory devices - Primary and Secondary (Examples, Features)
- Software
- Classification – System software and Application software
- Operating System – Functions and examples
- Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)
- Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)
- Computer Networks
- Types of networks – LAN, WAN, MAN (Features and application area)
- Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)
- Internet
- Services – WWW, E-mail, Search engines (Examples and purposes) o SocialMedia(Examplesandfeatures)
- Web Designing – Browser, HTML (Basics only)
- Cyber Crimes and Cyber Laws
- Types of crimes (Awareness level)
- IT Act and Other laws (Awareness level)
SCIENCE AND TECHNOLOGY (5 Marks)
1. Science and Technology:
- Nature and scope of Science and Technology, Relevance of S&T,
- National policy on S&T and innovations,
- Basics of everyday science
- Human body
- Public Health and Community Medicine
- Food and Nutrition,
- Health Care
- Institutes and Organization in India promoting integration of S&T and Innovation, their activities and contributions,
- Contribution of Prominent Indian Scientists.
2. Technology in Space and Defence:
- Evolution of Indian Space Programme
- ISRO – it's activities and achievements, various Satellite Programmes
- DRDO-vision, mission and activities
3. Energy requirement and efficiency:
- India's existing energy needs and deficit
- India's energy resources and dependence
- Renewable and Non-renewable energy resources
- Energy Policy of India
- Govt. Policies and Programmes
- Energy Security and Nuclear Policy of India.
4. Environmental Science :
- Issues and concerns related to environment, its legal aspects, policies and treaties for the protection of environment at the National and the International level, Environment protection for sustainable development.
- Biodiversity – its importance and concerns,
- Climate change, International initiatives (Policies, Protocols) and India's commitment,
- Western Ghats, Features, Characteristics and issues.
- Forest and wildlife – Legal framework for Forest and Wildlife Conservation in India.
- Environmental Hazards, Pollution, Carbon Emission, Global Warming.
- Developments in Biotechnology, Green Technology and Nanotechnology.
SIMPLE ARITHMETIC & MENTAL ABILITY (20 Marks)
ലഘു ഗണിതം (Simple Arithmetic) (10 marks)
- സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
- ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
- ശതമാനം (Percentage)
- ലാഭവും നഷ്ടവും (Profit and Loss)
- സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
- അംശബന്ധവും അനുപാതവും (Ratio and Proportion)
- സമയവും ദൂരവും (Time and Distance)
- സമയവും പ്രവൃത്തിയും (Time and Work)
- ശരാശരി (Average)
- കൃത്യങ്കങ്ങള്‍ (Laws of Exponents)
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീര്‍ണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
- പ്രോഗ്രേഷനുകള്‍ (Progressions)
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (5 മാര്‍ക്ക്)
- ശ്രേണികള്‍ സംഖ്യാശ്രേണികള്‍, അക്ഷര ശ്രേണികള്‍ (Series)
- ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങള്‍ (Problems on Mathematics Signs)
- സ്ഥാന നിര്‍ണ്ണയ പരിശോധന
- സമാന ബന്ധങ്ങള്‍ (Analogy- Word Analogy, Alphabet Analogy, Number Analogy)
- ഒറ്റയാനെ കണ്ടെത്തുക (Odd man out)
- സംഖ്യാവലോകന പ്രശ്നങ്ങള്‍
- കോഡിംഗും ഡീകോഡിംഗും (Coding and De Coding)
- കുടുംബ ബന്ധങ്ങള്‍ (Family Relations)
- ദിശാവബോധം (Sense of Direction)
- ക്ലോക്കിലെ സമയവും കോണളവും (Time and Angles)
- ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
- കലണ്ടറും തീയതിയും (Date and Calendar)
- ക്ലറിക്കല്‍ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ (Clerical Ability)
GENERAL ENGLISH (20 Marks) i
English Grammar (10 Marks)
- Types of Sentences and Interchange of Sentences
- Different Parts of Speech.
- Agreement of Subject and Verb.
- Articles - Definite and Indefinite Articles
- Uses of Primary and Modal Auxiliary Verbs
- Question Tags
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
- Active and Passive voice
- Correction of Sentences
- Degrees of Comparison
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms
- Antonyms
- Phrasal Verbs
- Foreign Words and Phrases
- One Word Substitutes
- Words often confused
- Spelling Test
- Idioms and their Meanings
- Expansion and meaning of Common Abbreviations
മലയാളം (10 Mark)
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒറ്റപദം
- പര്യായം
- വിപരീത പദം
- ശൈലികള്‍ പഴഞ്ചൊല്ലുകള്‍
- സമാനപദം
- ചേര്‍ത്തെഴുതുക
- സ്ത്രീലിംഗം പുല്ലിംഗം
- വചനം
- പിരിച്ചെഴുതല്‍
- ഘടക പദം (വാക്യം ചേര്‍ത്തെഴുതുക)
ഇത്രയും കാര്യങ്ങളാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ സിലബസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സിലബസ് അനുസരിച്ചുള്ള വീഡിയോ ക്ലാസുകളും, പഠിക്കാനുള്ള മുഴുവൻ നോട്ടുകളും, പരിശീലന ചോദ്യങ്ങളും challenger അപ്പ്ലിക്കേഷനിൽ ലഭ്യമാണ്.
Related Pages