ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?Aഭരണഘടനാ സ്ഥാപനംBഭരണഘടനേതര സ്ഥാപനംCതാൽക്കാലിക സമിതിDസ്വതന്ത്ര സംഘടനAnswer: A. ഭരണഘടനാ സ്ഥാപനം Read Explanation: തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ ഭരണസംവിധാനത്തിൽ ജനപ്രതിനിധികളും ഭരണാധികാരികളും അധികാരത്തിലെത്തുന്നത് തിരഞ്ഞെടുപ്പുകളിലൂടെയാണ്. അതുകൊണ്ട് തന്നെ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് സ്വതന്ത്രവും ആധികാരികവുമായ ഒരു സംവിധാനം അനിവാര്യമാണ്. ഇന്ത്യയിൽ ഈ ഉത്തരവാദിത്വം നിർവഹിക്കുന്ന ഭരണ ഘടനാസ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India). Read more in App