Question:

'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

Aജെയിംസ് ഡ്യൂവാർ

Bകമർലിങ് ഓൺസ്

Cലോർഡ് കെൽ‌വിൻ

Dജെയിംസ്. P. ജൂൾ

Answer:

B. കമർലിങ് ഓൺസ്

Explanation:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് 'സൂപ്പർ കണ്ടക്റ്റിവിറ്റി' അഥവാ അതിചാലകത. 1911ൽ ഡച്ച് ശാസ്ത്രജ്ഞൻ ആയ കമർലിങ് ഓൺസ് ആണ് ഇത് ആദ്യമായി കണ്ടെത്തിയത്.


Related Questions:

ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്

A flying jet possess which type of energy

Joule is the unit of

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?