32 പേർ 6 മണിക്കൂർ വീതം ജോലി ചെയ്താൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഒരു ജോലി 24 പേർ 20 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ ഒരു ദിവസം എത്ര മണിക്കൂർ ജോലി ചെയ്യണം?A4B6C3D2Answer: A. 4 Read Explanation: M1*D1*T1=M2*D2*T2 32*10*6=24*20*T2 T2=32*10*6/(24*20) =4Read more in App