Updated on: 22 Oct 2024

Lab Assistant (HSE) Exam Date

2023 നവംബർ മാസം അപേക്ഷിക്കേണ്ട ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ തീയതി ഇത് വരെ ഔദ്യോഗികമായി പി.എസ്.സി പുറത്തിറക്കിയിട്ടില്ല. 2024 ജനുവരി, ഫെബ്രുവരി മാസത്തെ പരീക്ഷകളുടെ കലണ്ടർ വന്നപ്പോഴും ലാബ് അസിസ്റ്റന്റ് പരീക്ഷ അതിൽ നൽകിയിട്ടില്ല.

എങ്കിലും 2024 ജൂൺ മാസത്തിൽ എൽഡിസി പരീക്ഷയുടെ കൂടെ ഒരുമിച്ചായിരിക്കും ഈ പരീക്ഷ നടക്കാനുള്ള സാധ്യത കൂടുതൽ. പരീക്ഷ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ ഈ പേജിൽ അത് ഉൾപ്പെടുത്തുന്നതാണ്. അത് പോലെ PSC Challenger App -ന്റെ whatsapp ചാനലിൽ ഈ പരീക്ഷയുടെ updates നൽകുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ചാനലിൽ join ചെയ്യാവുന്നതാണ്.

Lab Assistant 2024 Hall Ticket

ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ confirmation നൽകിയ ശേഷം പരീക്ഷയുടെ ഒരാഴ്ച മുൻപ് മാത്രമാണ് ഹാൾടിക്കറ്റ് ലഭിക്കുക. ഹാൾടിക്കറ്റ് നിങ്ങൾക് psc യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയിട്ടുള്ള തുളസിയിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.