App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

Aയു എസ്‌ എ

Bബ്രിട്ടൻ

Cനെതർലാൻഡ്

Dചൈന

Answer:

D. ചൈന

Read Explanation:

• ചൈന നേടിയ മെഡലുകൾ - 94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം (ആകെ 220 മെഡലുകൾ) • രണ്ടാം സ്ഥാനം - ബ്രിട്ടൻ (49 സ്വർണ്ണം, 44 വെള്ളി, 31 വെങ്കലം, ആകെ 124 മെഡലുകൾ) • മൂന്നാമത് - യു എസ് എ (36 സ്വർണ്ണം, 42 വെള്ളി, 27 വെങ്കലം, ആകെ 105 മെഡലുകൾ) • ഇന്ത്യയുടെ സ്ഥാനം - 18 • ഇന്ത്യ നേടിയ മെഡലുകൾ - 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം


Related Questions:

2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?

താഴെ പറയുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക

  1. 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ചൈന ആണ്
  2. മെഡൽ പട്ടികയിൽ ഇന്ത്യ 71-ാം സ്ഥാനത്താണ്
  3. നീരജ് ചോപ്ര, മനു ഭാക്കർ, സ്വപ്നിൽ കുസാലെ, വിനേഷ് ഫൊഗട്ട്, അമൻ ഷെരാവത്ത് എന്നിവർ ഇന്ത്യക്ക് വേണ്ടി മെഡൽ നേടി
  4. ഇന്ത്യക്ക് വേണ്ടി ഏക വെള്ളി മെഡൽ നേടിയത് ഇന്ത്യൻ പുരുഷ ഹോക്കി ടീം ആണ്
    2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
    2025 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് ടീം മുഖ്യ പരിശീലകനായിരുന്ന വ്യക്തി?