ചേരുംപടി ചേർക്കുക ? ഇന്ത്യയുടെ അതിർത്തികൾ
ഇന്ത്യയുടെ വടക്കേ അറ്റം | ഇന്ദിരാപോയിന്റ് |
ഇന്ത്യയുടെ തെക്കേ അറ്റം | ഗുഹാർ മോത്തി |
ഇന്ത്യയുടെ കിഴക്കേ അറ്റം | ഇന്ദിരാകോൾ |
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം | കിബിത്തു |
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
ഇന്ത്യയുടെ അതിർത്തി ശരിയായി ക്രമപ്പെടുത്തുക.
കിഴക്ക് | ഹിമാലയ പർവ്വതം |
പടിഞ്ഞാറ് | അറബിക്കടൽ |
തെക്ക് | ബംഗാൾ ഉൾക്കടൽ |
വടക്ക് | ഇന്ത്യൻ മഹാസമുദ്രം |
താഴെപ്പറയുന്ന അക്ഷാംശരേഖകളിൽ ഇന്ത്യയിലൂടെ കടന്നുപോകുന്നവ ഏതെന്ന്/ഏതെല്ലാമെന്ന് തിരിച്ചറിയുക
ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം | മാലിദ്വീപ് |
ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം | ചൈന |
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം | ബംഗ്ലാദേശ് |
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം | അഫ്ഗാനിസ്ഥാൻ |
ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ വടക്കേഅറ്റം | കിബിത്തു |
ഇന്ത്യയുടെ തെക്കേ അറ്റം | കന്യാകുമാരി |
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം | ഇന്ദിരാ കോൾ |
ഇന്ത്യയുടെ കിഴക്കേ അറ്റം | ഇന്ദിരാ പോയിന്റ് |
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
The Tropic of Cancer passes through which of the following states?
1. Gujarat
2. Chattisgarh
3. Uttar Pradesh
4. Jharkhand
Choose the correct option from the codes given below: