മുത്തുച്ചിപ്പി , രാത്രിമഴ എന്നിവ ആരുടെ കൃതികളാണ് ?
യന്ത്രം , യക്ഷി എന്നീ കൃതികൾ രചിച്ചത് ആര് ?
'ഋതുക്കളുടെ കവി' എന്നറിയപ്പെടുന്നത് ?
' ഓർമകളുടെ ഭ്രമണപഥം ' ആരുടെ ആത്മകഥയാണ് ?
"കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
'സ്‌നേഹഗായകൻ' എന്നറിയപ്പെട്ട കവി ആര് ?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര്:
"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?
നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?
ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?
ഒ എം ചെറിയാൻ എഴുതിയ കുറ്റാന്വേഷണ കഥ ഏതാണ് ?
വിപ്ലവ കവി എന്നറിയപ്പെടുന്നത് ആരെയാണ് ?
ഉറൂബ് ആരുടെ തൂലിക നാമമാണ് ?
2020 ൽ പ്രകാശനം ചെയ്ത ' നീതിയുടെ ധീര സഞ്ചാരം ' ആരുടെ ജീവചരിത്രമാണ് ?
"ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - ഇത് ആരുടെ വരികളാണ് ?
ഭൂമിക്കൊരു ചരമഗീതം എന്ന കൃതി രചിച്ചതാര് ?
സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലേതാണ് ?
"Enmakaje" is the great work related with Endosulfan victims in Kasaragode. Who is the author of this book?
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ?
(i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ
(iv) യൂദാസിന്റെ സുവിശേഷം.
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ് നേടിയത്?
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം :
-
ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി
അവാർഡ് ലഭിച്ചത് ?
ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?
ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?
A Malayalam poet, who received the third highest civilian award in the Republic of India, Padma Bhushan on 1954
2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2020-ലെ വി.കെ.എൻ പുരസ്കാരം ലഭിച്ചതാർക്ക്?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?
2020- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ് ?
2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?