“ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –
ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.
പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.
1) പറച്ചിൽ - യാത്ര
2) കേൾവി - പ്രയോഗം
3) പിറവി - ഒഴുക്ക്
4) ആരംഭം - പുറപ്പാട്
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?