ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട്, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
(i) ബംഗാൾ പ്രവിശ്യ വിഭജിക്കാനുള്ള ഉത്തരവ് കർസൺ പ്രഭു പുറപ്പെടുവിച്ചു.
(ii) ഇത് ദേശീയതയുടെ വർദ്ധിച്ചു വരുന്ന വേലിയേറ്റം തടയാൻ ഉദ്ദേശിച്ചുള്ളത് ആയിരുന്നു.
(iii) മതപരമായ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ വിഭജിക്കാനുള്ള ശ്രമമായി അതിനെ ഇന്ത്യൻ ദേശീയവാദികൾ കണ്ടില്ല.
1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി
2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം
3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു
4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം
''ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഭൂനികുതിനയങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അവ എന്തെല്ലാമായിരുന്നു എന്ന് താഴെ തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക:
1.കർഷകർ ഭൂമി കൊള്ളപ്പലിശക്കാര്‍ക്ക് പണയപ്പെടുത്തി
2.കടവും ഉയര്‍ന്ന പലിശയും അടയ്ക്കാന്‍ കഴിയാതെവന്ന കർഷകരുടെ ഭൂമി കൊള്ളപ്പലിശക്കാര്‍ കൈയ്ക്കലാക്കി
3.ഭക്ഷ്യദൗര്‍ലഭ്യം - ക്ഷാമം - പട്ടിണി മരണങ്ങള്‍
4.കര്‍ഷകപ്രക്ഷോഭങ്ങള്‍
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് ദാദാഭായ് നവറോജി ആണ്.
2.'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിലാണ് ഈ ആശയം വിശദീകരിക്കുന്നത്.
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:
1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.
2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.
ശരിയായ പ്രസ്താവന ഏതാണ് ?
നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
A) സ്റ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് - നാട്ടുരാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള ഉടമ്പടി
B) ഇൻസ്ട്രുമെന്റ് ഓഫ് അസ്സഷൻ - പ്രതിരോധം , വിദേശകാര്യം , വാർത്തവിനിമയം എന്നി അധികാരങ്ങൾ ഇന്ത്യ ഗവേൺമേന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമാക്കുന്ന ഉടമ്പടി
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
ശരിയായ പ്രസ്താവ ഏതാണ് ?
A) നിയമപഠനം പൂർത്തിയാക്കിയ ഗാന്ധിജി ഇന്ത്യയിൽ ആദ്യ കേസ് വാദിച്ചത് കൊൽക്കട്ടയിലാണ്
B) ഗാന്ധിജി സ്വന്തമായി വക്കിലോഫീസ് ആരംഭിച്ചത് - രാജ്കോട്ടിലാണ്