ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
താഴെ പറയുന്നവയിൽ ഡോ. രാജേന്ദ്രപ്രസാദുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ
2) രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ
3) ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നു
4) ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി
ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,
2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.
5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.
താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?
യൂണിയൻ പവേർഴ്സ് കമ്മിറ്റി - നെഹ്റു
യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു
പ്രൊവിഷ്യൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - അംബേദ്ക്കർ
റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്