ഇന്ത്യൻ നാവികസേനയുടെ ശേഷി കൂട്ടാൻ 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നത് ഏത് രാജ്യത്തുനിന്നാണ്
ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ ആയുർവേദ ഡോക്ടറുമാരുടെ സഹായത്തോടെ നിർദ്ദേശിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?
അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?
ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62 -ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ദേശിയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ബോധവൽകരണ ഹ്രസ്വചിത്രം ഏത് ?
2024 ജനുവരിയിലെ കണക്ക് അനുസരിച്ച് ശതമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ ഏത് സംസ്ഥാനത്തെ ആണ് ?
ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ?
QR കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് ആദ്യമായി ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ് ?
കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?
അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?
ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?
2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി നിയമിതനായത് ആര് ?
2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?
അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ?
പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അതീവ വെള്ളപ്പൊക്ക-വരൾച്ചാ ഭീഷണി നേരിടുന്ന ജില്ലകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ജില്ല ഏത് ?
2024 ഡിസംബറിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഉദ്‌ഘാടനം ചെയ്‌ത ജിയോ സയൻസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ "സ്വോർഡ് ഓഫ് ഓണർ" (Sword of Honor) പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ?