2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?
അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?
അധഃസ്ഥിതരായ യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സുസ്ഥിര ഉപജീവന മാർഗ്ഗം തുടങ്ങിയ കാര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ?
ഇന്ത്യയിലെങ്ങുമുള്ള ഭൂഗർഭ ജലത്തിൻ്റെ വിനിയോഗം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പോർട്ടൽ ?
2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?
UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?
2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?
കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?
2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?
ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?
തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?
ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് എന്ത് ?
2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?
മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?
2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?
തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?
2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?
നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ
2024 ൽ മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?
2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?
പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?
2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?
2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?
2024 ലെ വടക്കു കിഴക്കൻ ഹിമാലയൻ മേഘലയിലെ മികച്ച മത്സ്യബന്ധന സംസ്ഥാനമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് ?
2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?
ഇന്ത്യയിലെ ആദ്യത്തെ എ ഐ (AI) ഡാറ്റാ ബാങ്ക് സ്ഥാപിച്ചത് ?
ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?
ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?
2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?
38 ആമത് ദേശീയ ഗെയിംസ് വേദി?
2024 നാവികസേനാ ദിനവേദി ?
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?
ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?
ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 വേദി
ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം
ഉത്തർപ്രദേശിലെ 76ആമത്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ?